ന്യൂസിലാൻഡ് ഭീകരാക്രമണം: ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണം; ആറ് പേരെ കാണാതായി

  • 12
    Shares

ന്യൂസിലാൻഡിലെ മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെട്ടതായി സ്ഥിരീകരണം. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. ആറ് ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

രണ്ട് പേർക്ക് പരുക്കേറ്റതായും സ്ഥിരീകരണമുണ്ട്. ഇതിലൊരാൾ തെലങ്കാന സ്വദേശിയാണ്. കാണാതായ ആറ് പേരെ കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നാണ് ഇന്ത്യൻ എംബസി പ്രതികരിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *