ന്യൂസിലാൻഡ് ഭീകരാക്രമണം: മലയാളി യുവതി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

Loading...
  • 28
    Shares

ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളുണ്ടായ ഭീകരാക്രമണത്തിൽ മലയാളി യുവതിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. കൊടുങ്ങല്ലൂർ സ്വദേശിയായ അൻസി അലി ബാവയാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരത്തോടെയാണ് അധികൃതർ വിവരം ബന്ധുക്കളെ അറിയിച്ചത്.

പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന ആക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടു. വലതുപക്ഷ തീവ്രവാദിയായ ബ്രണ്ടൻ ടെറന്റും സംഘാംഗങ്ങളുമാണ് പള്ളിയിൽ നമസ്‌കാരത്തിനായി ഒത്തുകൂടിയവർക്കെതിരെ നിറയൊഴിച്ചത്.

ആക്രമണത്തിൽ അൻസിയും അകപ്പെട്ടുപോയതായി ഇന്നലെ മുതൽ സ്ഥിരീകരിക്കാത്ത വാർത്തകൾ വന്നിരുന്നു. ചെറിയ പരുക്കുകൾ മാത്രമേയുണ്ടായിരുന്നുവുള്ളു എന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. ബി ടെക് വിദ്യാര്‍ഥിനിയാണ് അന്‍സി. ഇവരുടെ ഭര്‍ത്താവും ന്യൂസിലാന്‍ഡിലാണ്. ആക്രമണം നടന്ന പള്ളിക്ക് സമീപത്തായാണ് ഇവര്‍ താമസിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *