ന്യൂസിലാൻഡിലെ അൽ നൂർ മോസ്‌കിൽ വെടിവെപ്പ്; നിരവധി പേർക്ക് പരുക്ക്

  • 14
    Shares

ന്യൂസിലാൻഡിലെ സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ പള്ളിയിൽ വെടിവെപ്പ്. ഹെഗ്ലി പാർക്കിലാണ് വെടിവെപ്പ് നടന്നത്. അൽ നൂർ മോസ്‌കിൽ അതിക്രമിച്ച് കയറിയ അക്രമി വെടിയുതിർക്കുകയായിരുന്നു

ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവസമയത്ത് ന്യൂസിലാൻഡിൽ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീമംഗങ്ങൾ പള്ളിയിലുണ്ടായിരുന്നു. ക്രിക്കറ്റ് താരങ്ങൾ സുരക്ഷിതരാണെന്ന് ചൂണ്ടിക്കാട്ടി തമീം ഇഖ്ബാൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *