ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ടു; ന്യൂസിലാൻഡ് ഭീകരാക്രമണം നേരിട്ടു കണ്ട മൂവാറ്റുപുഴ സ്വദേശി പറയുന്നു

Loading...
  • 84
    Shares

ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ നടന്ന ഭീകരാക്രമണം നേരിട്ടു കണ്ട നടുക്കം മാറിയിട്ടില്ല മൂവാറ്റുപുഴ സ്വദേശി ഹസൻ ഉസ്മാന്. വെടിവെപ്പ് നടക്കുന്ന സമയത്ത് ഹസൻ പള്ളിക്ക് മുന്നിലുണ്ടായിരുന്നു. വെടിവെച്ചയാൾ ഗേറ്റിന് അരികിൽ നിൽക്കുകയായിരുന്ന ഹസനെയും കടന്നാണ് പള്ളിക്ക് അകത്തേക്ക് കയറി പോയത്.

മീഡിയ വൺ ചാനലിനോട് സംസാരിക്കുകയായിരുന്നു ഹസൻ ഉസ്മാൻ. സുഹൃത്തുമൊന്നിച്ച് പള്ളിയിലേക്ക് വരികയായിരുന്നു ഞാൻ. ഫോൺ വന്നതിനാൽ പള്ളിക്ക് പുറത്ത് നിന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടെ പടക്കം പൊട്ടുന്നതുപോലെ ശബ്ദം കേട്ടു. തിരിഞ്ഞു നോക്കുമ്പോൾ ഒരാൾ തോക്കുമായി പള്ളിയുടെ ഉള്ളിലേക്ക് വെടിവെച്ച് കടന്നുപോകുന്നതാണ് കണ്ടത്

ഒന്നുരണ്ട് പേർ മരിച്ച് വീഴുന്നത് ഞാൻ കണ്ടു. അവിടെ നിന്നോടി ഒരു സ്ഥലത്ത് ഒളിച്ചു. വെടിയൊച്ചകൾ അപ്പോഴും തുടർന്നുകൊണ്ടിരുന്നുവെന്നും ഹസൻ ഉസ്മാൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *