വെനസ്വേല പ്രസിഡന്റിനെതിരെ ഡ്രോൺ ആക്രമണം; മഡുറോ അത്ഭുതകരമായി രക്ഷപ്പെട്ടു

Loading...
  • 7
    Shares

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ലക്ഷ്യം വെച്ച് ഡ്രോൺ ആക്രമണം. തലസ്ഥാനമായ കാരക്കാസിൽ സൈന്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സംഭവം. മഡുറോ അത്ഭുതകരമായി രക്ഷപ്പെട്ടു. അദ്ദേഹത്തെ സുരക്ഷാ സൈനികർ സംഭവം നടന്നതോടെ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു

ഏഴ് സൈനികർക്ക് ആക്രമണത്തിൽ പരുക്കേറ്റു. പ്രതിപക്ഷമാണ് ആക്രമണത്തിന് പിന്നിലെന്ന് മന്ത്രി ജോൺ റോഡ്രിഗസ് ആരോപിച്ചു. എന്നാൽ ആക്രമണത്തിന് പിന്നിൽ അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘമാണെന്ന് മഡുറോ പ്രതികരിച്ചു

ADVT ASHNAD

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *