നിപ വൈറസ് ബാധക്ക് മരുന്ന് കണ്ടുപിടിച്ചതായി ശാസ്ത്രജ്ഞർ

Loading...

നിപ വൈറസ് ബാധക്ക് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചതായി ഫിലാഡൽഫിയയിലെ ശാസ്ത്രജ്ഞർ. ജെഫേഴ്‌സൺ വാക്‌സിൻ സെന്ററിലെ ശാസ്ത്രജ്ഞരാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. സമാന സ്വഭാവമുള്ള വൈറസുകളിൽ നിന്നാണ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തതെന്ന് ഇവർ അറിയിച്ചു

ജീവനുള്ളതും ഇല്ലാത്തതുമായ നിപ വൈറസുകളെ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. കേരളത്തിൽ നിപ വൈറസ് ബാധ സംഭവിച്ച് ഒരു വർഷം തികയുമ്പോഴാണ് മരുന്ന് കണ്ടുപിടിച്ചതായി വാർത്ത വരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *