ഇന്ത്യയിൽ നിന്നും മുങ്ങിയ നീരവ് മോദി ലണ്ടൻ നഗരത്തിൽ വിലസി നടക്കുന്നു; വീഡിയോ പുറത്ത്

Loading...
  • 17
    Shares

ശതകോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്നും മുങ്ങിയ നീരവ് മോദി ലണ്ടനിൽ വിലസി നടക്കുന്നു. ഡെയ്‌ലി ടെലഗ്രാഫാണ് നീരവ് മോദിയുടെ വീഡിയോ പുറത്തുവിട്ടത്. ബിനാമി പേരിൽ നീരവ് മോദി ലണ്ടനിൽ വജ്രവ്യാപാരം നടത്തുന്നതായാണ് റിപ്പോർട്ട്

നീരവ് മോദിയുടെ മാധ്യമപ്രവർത്തകർ നിരവധി ചോദ്യങ്ങൾ ചോദിക്കുന്നുണ്ടെങ്കിലും ഇതിനോടൊന്നും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. മുടിയും താടിയും നീട്ടി പുതിയ മേയ്‌ക്കോവറിലാണ് നീരവ് മോദിയെ വീഡിയോയിൽ കാണുന്നത്.

Exclusive: Telegraph journalists tracked down Nirav Modi, the billionaire diamond tycoon who is a suspect for the biggest banking fraud in India's history. Read more: https://www.telegraph.co.uk/news/2019/03/08/exclusive-indias-wanted-man-nirav-modi-accused-15bn-fraud/

Posted by The Telegraph on Friday, 8 March 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *