ശതകോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്നും മുങ്ങിയ നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ

  • 13
    Shares

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് ശതകോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്നും നാടുവിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതിയുടെ അറസ്റ്റ് വാറണ്ടിനെ തുടർന്നാണ് ഇയാളെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ എൻഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരമാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. ഇയാളെ വിട്ടുകിട്ടണമെന്ന് എൻഫോഴ്‌സ്‌മെന്റ് ആവശ്യമുന്നയിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *