രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്

Loading...
  • 5
    Shares

2018ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്. ഫ്രാൻസെസ് എച്ച് അർണോൾഡ്, ജോർജ് പി സ്മിത്ത്, സർ ഗ്രിഗറി പി വിന്റർ എന്നിവർക്കാണ് പുരസ്‌കാരം. പ്രോട്ടീനുകളെ കുറിച്ച് പഠിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതാണ് ഇവരെ പുരസ്‌കാരത്തിന് അർഹരാക്കിയത്.

പുരസ്‌കാരത്തിന്റെ ഒരു പകുതി ഫ്രാൻസെസ് എച്ച് അർണോൾഡിനും മറുപകുതി ബാക്കി രണ്ടുപേരും പങ്കിടും. ഡാർവിന്റെ തിയറിയെ അടിസ്ഥാനമാക്കിയാണ് ഇവർ ഗവേഷണം നടത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *