വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ ജയിംസ് പി അലിസണും ഹോൻജോയ്ക്കും

  • 10
    Shares

വൈദ്യശാസ്ത്രത്തിലെ മികവിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ജയിംസ് പി അലിസൺ(അമേരിക്ക,) തസ്‌കു ഹോൻജ (ജപ്പാൻ) എന്നിവർക്കാണ് പുരസ്‌കാരം. ക്യാൻസർ തെറാപ്പിയിലൂടെ നെഗറ്റീവ് ഇമ്മ്യൂൺ നിയന്ത്രിക്കുന്നതിനുള്ള ഗവേഷണമാണ് ഇരുവരെയും സമ്മാനത്തിന് അർഹരാക്കിയത്.

രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുംവിധം ക്യാൻസർ കോശങ്ങൾക്കെതിരെ പ്രതിരോധം ശക്തമാക്കുന്ന പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിനാണ് അലിസണിന് പുരസ്‌കാരം. രോഗപ്രതിരോധ കോശങ്ങളിലെ നിർണായക പ്രോട്ടീനിൻരെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാണ് ഹോൻജോക്ക് പുരസ്‌കാരം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *