പാക് മുൻ പ്രധാനമന്ത്രി ഷാഹിദ് ഖാൻ അബ്ബാസി അഴിമതിക്കേസിൽ അറസ്റ്റിൽ

Loading...

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഷാഹിദ് ഖാൻ അബ്ബാസി അഴിമതിക്കേസിൽ അറസ്റ്റിൽ. നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് അബ്ബാസിയെ അറസ്റ്റ് ചെയ്തത്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മുൻ പ്രസിഡന്റ് ആസിഫലി സർദാരിക്കും ശേഷം അറസ്റ്റിലാകുന്ന പ്രധാന നേതാവാണ് അബ്ബാസി

എൽ എൻ ജി അഴിമതിക്കേസിലാണ് അബ്ബാസി അറസ്റ്റിലാകുന്നത്. നിയമങ്ങൾ ലംഘിച്ച് വേണ്ടപ്പെട്ട കമ്പനിക്ക് 15 വർഷത്തേക്ക് എൽ എൻ ജി ടെർമിനൽ കരാറുകൾ അനുവദിച്ചെന്നാണ് അബ്ബാസിക്കെതിരായ കേസ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *