ഇന്ത്യൻ സിനിമകളും പരസ്യങ്ങളും പാക്കിസ്ഥാനിൽ തടയുമെന്ന് പാക് മന്ത്രി

Loading...
  • 132
    Shares

ഇന്ത്യയിൽ നിന്നുള്ള സിനിമകളും പരസ്യങ്ങളും പാക്കിസ്ഥാനിൽ തടയുമെന്ന് പാക് വാർത്താ വിതരണ മന്ത്രി ഫവാദ് ചൗധരി. ഇന്ത്യൻ സിനിമകൾ ബഹിഷ്‌കരിക്കാൻ സിനിമ എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ തീരുമാനമെടുത്തുവെന്നും ഫവാദ് ചൗധരി പറഞ്ഞു.

ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയോട് ഇന്ത്യൻ പരസ്യങ്ങൾ വിലക്കണമെന്ന് ആവശ്യപ്പെട്ടതായും ഫവാദ് ചൗധരി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *