ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ മന്ത്രിയെ പാക്കിസ്ഥാൻ പുറത്താക്കി

  • 44
    Shares

ഹിന്ദു വിരുദ്ധ പ്രസംഗം നടത്തിയ ഫയാസുൽ ഹസൻ ചോഹാനെ തെഹ്രീകെ ഇൻസാഫ് പാർട്ടി മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കി. പഞ്ചാബ് സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ് ഇയാൾ. ഹിന്ദുക്കൾ ഗോമൂത്രം കുടിക്കുന്നവരാണെന്നായിരുന്നു ഫയാസുലിന്റെ പരാമർശം

മറ്റുള്ളവരുടെ വിശ്വാസങ്ങളെ ആക്ഷേപിക്കാൻ ആർക്കും അവകാശമില്ലെന്ന് പാർട്ടി ട്വീറ്റ് ചെയ്തു. സഹിഷ്ണുതയാണ് പാക്കിസ്ഥാന്റെ അടിത്തറയെന്നും ട്വീറ്റിലുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *