ഇന്ത്യയുമായി യുദ്ധമുണ്ടാകുമെന്ന് പ്രവചിച്ച പാക് മന്ത്രിക്ക് പൊതുപരിപാടിക്കിടെ ഷോക്കേറ്റു

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സമ്പൂർണ യുദ്ധമുണ്ടാകുമെന്ന് പ്രഖ്യാപിച്ച പാക്കിസ്ഥാൻ റെയിൽവേ മന്ത്രി ശൈഖ് റാഷിദ് അഹമ്മദിന് ഷോക്കേറ്റു. വെള്ളിയാഴ്ച ഇസ്ലാമാബാദിൽ പൊതുചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വിടുവായത്തം കൊണ്ട് നിരന്തരം വാർത്തകളിലിടകം പിടിക്കുന്ന മന്ത്രിയാണ് ഇയാൾ

പരിപാടിയിൽ നരേന്ദ്രമോദിക്കെതിരെ ആക്ഷേപം വർഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് റാഷിദ് അഹമ്മദിന് ഷോക്കേൽക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ട്രോളുകൾക്കും കാരണമായിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *