ഇന്ത്യയിലേക്കുള്ള വ്യോമ-കര പാതകൾ അടച്ചിടാൻ പാക്കിസ്ഥാൻ ആലോചിക്കുന്നു

ഇന്ത്യയിലേക്കുള്ള വ്യോമ, കര മാർഗമടക്കം എല്ലാ പാതകളും അടച്ചിടുന്ന കാര്യം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പരിഗണനയിലാണെന്ന് പാക് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ഹുസൈൻ. അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വാണിജ്യപാത തടയാനാണ് പാക്കിസ്ഥാന്റെ ശ്രമം

മന്ത്രിസഭാ യോഗത്തിലടക്കം ഇക്കാര്യം ചർച്ച ചെയ്തതായി ഫവാദ് ട്വീറ്റ് ചെയ്തു. നിയമപരമായ നടപടിക്രമങ്ഹൾ ആലോചിച്ച് വരികയാണ്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ സമ്മർദ തന്ത്രം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *