പാക് സമ്പദ്ഘടന ശക്തിപ്പെടുത്താൻ ഇമ്രാൻ വിദേശ വിദഗ്ധ സഹായം തേടുന്നു

  • 7
    Shares

പാക്കിസ്ഥാന്റെ സമ്പദ് ഘടന ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിദേശ സാമ്പത്തിക വിദഗ്ധരുടെ സഹായം തേടുന്നു. തെരഞ്ഞെടുത്ത സാമ്പത്തിക ഉപദേശക പാനലിൽ ഇവരെ ഉൾപ്പെടുത്താനാണ് നീക്കം. വരുമാനവും ബാധ്യതയും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്ന വലിയ ഉത്തരവാദിത്വം ലക്ഷ്യം വെച്ചുള്ള പരിഷ്‌കാരങ്ങളാണ് ഇമ്രാൻ നടത്താനൊരുങ്ങുന്നത്.

അന്താരാഷ്ട്ര നാണയ നിധിയുടെ സഹായം തേടണോ ചൈനീസ് സഹായം സ്വീകരിക്കണമോയെന്നതാണ് ഇമ്രാൻ നേരിടുന്ന പരീക്ഷണം. സാമ്പത്തിക നയ രൂപീകരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി അംഗമായ പതിനെട്ടംഗ സാമ്പത്തിക ഉപദേശഖ സമിതി കഴിഞ്ഞ ദിവസം രൂപീകരിച്ചിരുന്നു. ഏഴ് പേർ സർക്കാർ പ്രതിനിധികളും പതിനൊന്ന് പേർ സ്വകാര്യ മേഖലയിൽ നിന്നും മൂന്ന് പേർ വിദേശ സാമ്പത്തിക വിദഗ്ധരുമായിരിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *