പാക്കിസ്ഥാനിലെ ക്വറ്റയിൽ സ്‌ഫോടനം; മരണസംഖ്യ 100 കടന്നു

Loading...
  • 7
    Shares

പാക്കിസ്ഥാനിലെ ക്വറ്റയില്‍ തെരഞ്ഞെടുപ്പ് റാലിക്ക് നേരെയുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു. 150 ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ബലൂചിസ്ഥാൻ അവാമി പാർട്ടി സ്ഥാനാർഥി സിറാജിന്റെ റാലിക്കിടെയാണ് സ്‌ഫോടനം നടന്നത്. സിറാജും ആക്രമണത്തിൽ കൊല്ലപ്പെട്ടു. പത്ത് കിലോഗ്രാം വരെയുള്ള സ്‌ഫോടനവസ്തുക്കളാണ് ഉപയോഗിച്ചതെന്ന് പോലീസ് പറയുന്നു.

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം പാക്കിസ്ഥാനിൽ നടക്കുന്ന നാലാമത്തെ ബോംബാക്രമണമാണിത്. കഴിഞ്ഞ ദിവസം രാത്രി കുസ്ദാറിൽ നടന്ന സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ജൂലൈ പത്തിന് നടന്ന സ്‌ഫോടനത്തിൽ 19 പേരും ജൂലൈ ഏഴിന് നടന്ന സ്‌ഫോടനത്തിൽ ഏഴ് പേരും കൊല്ലപ്പെട്ടു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *