പാക്കിസ്ഥാനിലെ പോളിംഗ് ബൂത്തിൽ ചാവേറാക്രമണം; 31 പേർ കൊല്ലപ്പെട്ടു

  • 5
    Shares

പാക്കിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ക്വറ്റയിലെ പോളിംഗ് ബൂത്തിൽ സ്‌ഫോടനം. 31 പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ചാവേറാക്രമണമാണ് നടന്നതെന്ന് പോലീസ് പറയുന്നു

പോളിംഗ് ബൂത്തിലേക്ക് കടക്കാൻ ശ്രമിച്ച ചാവേറിനെ പോലീസ് തടയുന്നതിനിടെ ഇയാൾ പൊട്ടിത്തെറിക്കുകയായിരുന്നു. കറാച്ചിയിൽ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ ക്യാമ്പിന് നേർക്കും ബോംബാക്രമണം നടന്നു. നിരവധി പേർക്ക് പരുക്കേറ്റു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *