കാശ്മീരിന് വേണ്ടി തെരുവിലേക്കിറങ്ങാൻ പാക് ജനതയോട് ആഹ്വാനം ചെയ്ത് ഇമ്രാൻ ഖാൻ

കാശ്മീരിന് വേണ്ടി ജനങ്ങളോട് തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്ത് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കാശ്മീരിന് പിന്തുണ പ്രഖ്യാപിച്ച് അരമണിക്കൂർ നേരം എല്ലാ ജോലികളും നിർത്തിവെച്ച് തെരുവിലിറങ്ങാനാണ് പാക് ജനതയോട് ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് അര മണിക്കൂർ നേരമാണ് പാക്കിസ്ഥാനികൾ കാശ്മീരിന് പിന്തുണ പ്രഖ്യാപിച്ച് തെരുവിലേക്കിറങ്ങുക

കാശ്മീരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നും 12.30നും ഇടയിൽ ജനങ്ങൾ തെരുവിലേക്കിറങ്ങണം. കാശ്മീരിലെ ജനങ്ങളോടൊപ്പം എല്ലാ പിന്തുണയും നൽകിക്കൊണ്ട് നമ്മൾ ഉണ്ടെന്ന സന്ദേശം നൽകണം എന്നായിരുന്നു ഇമ്രാന്റെ ട്വീറ്റ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *