പാരീസിലെ 850 വർഷം പഴക്കമുള്ള നോത്ര ദാം കത്ത്രീഡലിൽ തീപിടിത്തം

Loading...
  • 13
    Shares

നൂറ്റാണ്ടുകൾ പഴക്കമുള്ള പാരീസിലെ പ്രശസ്തമായ നോത്ര ദാം കത്ത്രീഡലിൽ വൻ തീപിടിത്തം. 850 വർഷം പഴക്കമുള്ള പള്ളിയുടെ ഗോപുരവും മേൽക്കൂരയും പൂർണമായും കത്തിനശിച്ചു. പ്രധാന ഗോപുരവും രണ്ട് മണി ഗോപുരങ്ങളും സുരക്ഷിതമാണ്

നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ്പകടം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ അണയ്ക്കുന്നതിനിടെ അഗ്നിശമനാ സേനാ പ്രവർത്തകന് പരുക്കേറ്റു. 500 അഗ്നിശമനാ സേനാ പ്രവർത്തകരുടെ പ്രവർത്തനഫലമായാണ് തീ അണച്ചത്.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *