മൈക്രോ സോഫ്റ്റ് സഹസ്ഥാപകൻ പോൾ അലൻ അന്തരിച്ചു

Loading...
  • 4
    Shares

മൈക്രോസോഫ്റ്റ് കമ്പനി സഹസ്ഥാപകൻ പോൾ അലൻ അന്തരിച്ചു. 65 വയസ്സായിരുന്നു. പോൾ അലന്റെ കമ്പനി വൾകാൻ ആണ് മരണവിവരം പുറത്തുവിട്ടത്. അർബുദ ബാധിതനായ അദ്ദേഹം ഏറെനാളായി ചികിത്സയിലായിരുന്നു

1975ൽ ബിൽ ഗേറ്റ്‌സിനൊപ്പം ചേർന്നാണ് അലൻ മൈക്രോസോഫ്റ്റ് കമ്പനി സ്ഥാപിച്ചത്. ബിൽ ഗേറ്റ്‌സുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് 1983ൽ കമ്പനിയിൽ നിന്ന് പിൻമാറി. 1997ൽ സീ ഹോക്‌സ് കമ്പനിയും 1988ൽ ബ്ലേസേഴ്‌സ് കമ്പനിയും സ്ഥാപിച്ചു. 1986ലാണ് വൾകാൻ രൂപീകരിച്ചത്. 2018ൽ ഫോബ്‌സ് മാഗസിൻ പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയിൽ അലൻ 44ാം സ്ഥാനത്തായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *