ഇന്ത്യക്കാരനെന്ന് കരുതി പാക് പൈലറ്റിനെ പാക്കിസ്ഥാനികൾ മർദിച്ചു കൊന്നു

  • 15
    Shares

ഇന്ത്യൻ പൈലറ്റെന്ന് തെറ്റിദ്ധരിച്ച് പാക്കിസ്ഥാൻ വ്യോമസേനാ വിംഗ് കമാൻഡറെ പാക്കിസ്ഥാനികൾ തല്ലിക്കൊന്നു. പാക് അധീന കാശ്മീരിലാണ് സംഭവം. ഷഹാസ് ഉദ്ദിൻ എന്ന വിംഗ് കമാൻഡറാണ് കൊല്ലപ്പെട്ടത്.

ഫെബ്രുവരി 27നാണ് സംഭവം. ഇന്ത്യൻ അതിർത്തിയിലേക്ക് വിമാനം പറത്തുന്നതിനിടെ ഇന്ത്യൻ വ്യോമസേനാ ആക്രമണത്തിൽ പാക്കിസ്ഥാന്റെ എഫ് 16 വിമാനം തകരുകയും ഷഹാസ് പാരച്യൂട്ട് വഴി താഴെ ഇറങ്ങുകയുമായിരുന്നു. പാക് അധീന കാശ്മീരിലെ ലാം വാലിയിലാ മേഖലയിലാണ് ഷഹാസ് ഇറങ്ങിയത്.

വലിയ ആൾക്കൂട്ടം തന്നെ തടിച്ചു കൂടി ഇന്ത്യൻ പൈലറ്റാണെന്ന് കരുതി ഷഹാസിനെ മർദിക്കുകയായിരുന്നു. അബദ്ധം തിരിച്ചറിഞ്ഞ് നാട്ടുകാർ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *