യുദ്ധം വന്നാൽ എന്റെയോ മോദിയുടെയോ കയ്യിൽ നിൽക്കില്ല, തുറന്ന ചർച്ചക്ക് തയ്യാറാണ്: ഇമ്രാൻ ഖാൻ

Loading...
  • 182
    Shares

ഇന്ത്യ-പാക് സംഘർഷം അതി രൂക്ഷമാകുന്നതിനിടെ ചർച്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുമായി തുറന്ന ചർച്ചക്ക് തയ്യാറാണ്. യുദ്ധം വന്നാൽ കാര്യങ്ങൾ നിയന്ത്രണാതീതമാകുമെന്നും ഇമ്രാൻ പറഞ്ഞു

പാക് ഭൂമി തീവ്രവാദത്തിന് ഉപയോഗിക്കുന്നത് താത്പര്യമില്ലാത്ത കാര്യമാണ്. ഇതേ കുറിച്ച് അന്വേഷിക്കുമെന്ന് ഇന്ത്യക്ക് ഉറപ്പ് നൽകിയതാണ്. പാക്കിസ്ഥാൻ തിരിച്ചടി നൽകിയതല്ല. രണ്ട് ഭാഗത്തും ദുരന്തം വിതയ്ക്കുന്നത് നിരുത്തരവാദപരമാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു

യുദ്ധങ്ങൾ തെറ്റായ കണക്കുകൂട്ടലുകളാണ്. ഇതിന്റെ പരിണിത ഫലം തനിക്കോ നരേന്ദ്രമോദിക്കോ താങ്ങാൻ സാധിക്കില്ല. ഇത്തരം കാര്യങ്ങൾ ബോധത്തോടെ കൈകാര്യം ചെയ്യണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *