രാജ്യാന്തര സമൂഹം കേരളത്തിനൊപ്പം നിൽക്കണമെന്ന് മാർപാപ്പ

  • 15
    Shares

പ്രളയക്കെടുതിയിൽ ദുരിതക്കയത്തിലായ കേരളത്തിന് വേണ്ടി ലോകത്തിന്റെ സഹായം അഭ്യർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. രാജ്യാന്തര സമൂഹം കേരളത്തിനൊപ്പം നിൽക്കണം. അടുത്ത ദിവസങ്ങളിൽ കേരളത്തിലുള്ള നിരവധി പേർക്ക് പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടു. ഒരുപാട് പേർക്ക് വീടുകൾ നഷ്ടപ്പെട്ടു, കൃഷി നശിച്ചു. നിരവധി പേരെ കാണാതായി. കേരളത്തിലെ സഹോദരി സഹോദരൻമാർക്ക് ഞങ്ങളുടെ സഹാനുഭൂതിയുണ്ട്. രാജ്യാന്തര തലത്തിൽ നിന്നും ശക്തമായ പിന്തുണയുണ്ടെന്നും മാർപാപ്പ തന്റെ പ്രസംഗത്തിലൂടെ പറഞ്ഞു.

 


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *