പുരോഹിതരും ബിഷപുമാരും കന്യാസ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു: പോപ് ഫ്രാൻസിസ്

  • 13
    Shares

കത്തോലിക്ക പുരോഹിതൻമാരും ബിഷപുമാരും കന്യാസ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ഫ്രാൻസിസ് മാർപാപ്പ. കന്യാസ്ത്രീകൾ ഇപ്പോഴും ക്രൂരതകൾ സഹിക്കുന്നുണ്ട്. ചൂഷണം രൂക്ഷമായ സാഹചര്യത്തിൽ മുൻ പോപ് ബനഡിക്ട് രണ്ടാമൻ ഒരു സഭ തന്നെ പിരിച്ചുവിട്ടിട്ടുണ്ടെന്നും സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മാർപാപ്പ പറഞ്ഞു

കത്തോലിക്ക സഭയിൽ ഏറെ കാലമായി തുടർന്നുവരുന്ന കുറ്റകൃത്യങ്ങൾക്ക് കാരണം പുരോഹിതൻമാരുടെയും വൈദികരുടെയും അചഞ്ചലമായ അധികാരമാണെന്നും പോപ് പറഞ്ഞു. ഇത് ഗുരുതര പ്രശ്‌നമാണ്. കൂടുതൽ നടപടികൾ ആവശ്യമാണെന്നും പോപ് ഫ്രാൻസിസ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *