പാക് തെരുവുകളിൽ ഇന്ത്യ അനുകൂല ബാനറുകൾ; ഒരാൾ അറസ്റ്റിൽ

ജമ്മു കാശ്മീർ വിഷയത്തിൽ ഇന്ത്യയെ അനുകൂലിച്ച് പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ ബാനറുകൾ. ഇസ്ലാമാബാദിലെ റെഡ് സോൺ കാറ്റഗറിയിൽപ്പെട്ട അതീവ സുരക്ഷാ മേഖലകളിലാണ് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്.

ഇന്ന് ജമ്മു കാശ്മീർ തിരിച്ചുപിടിച്ചു. നാളെ ബലൂചിസ്ഥാനും തിരിച്ചുപിടിക്കും. അതിന് ശേഷം പാക് അധീന കാശ്മീർ എന്നാണ് ബാനറുകളിൽ എഴുതിയിരിക്കുന്നത്. അഖണ്ഡ ഭാരതം എന്നെഴുതിയ ഇന്ത്യയുടെ മാപ്പ് മറ്റൊരു ബാനറിൽ ഇടം പിടിച്ചു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *