ഭീകരാക്രമണത്തിന് ശേഷവും നിലപാട് മാറ്റാതെ ചൈന; മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി

Loading...
  • 35
    Shares

പുൽവാമയിൽ 39 സി ആർ പി എഫ് ജവാൻമാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് ശേഷവും ജയ്‌ഷെ മുഹമ്മദ് മസൂദ് അസറിനെ പിന്തുണച്ച് ചൈന. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കില്ലെന്നാണ് ചൈനീസ് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ജയ്‌ഷെ മുഹമ്മദിനെ നേരത്തെ യുഎൻ നിരോധിത ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും മസൂദ് അസറിനെ കരിമ്പട്ടികയിൽ പെടുത്താൻ ചൈന സമ്മതിച്ചിരുന്നില്ല

രക്ഷാ സമിതിയിയിൽ വീറ്റോ അധികാരമുള്ള ചൈന എക്കാലത്തും ഇന്ത്യയുടെ ഈ ആവശ്യത്തെ എതിർത്തിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തിന് ശേഷം ചൈന നിലപാട് മാറ്റിയേക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഭീകരാക്രമണത്തെ അപലപിച്ചെങ്കിലും അസർ വിഷയത്തിൽ ചൈന നിലപാട് മാറ്റിയില്ല.

അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഓരോ സംഘടനക്കും കൃത്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *