ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ അപകടകരമായ സ്ഥിതിവിശേഷം; ഇന്ത്യ തിരിച്ചടിക്കുമെന്ന സൂചന നൽകി ട്രംപ്

  • 31
    Shares

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ശക്തമായി തിരിച്ചടിച്ചേക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ അപകടകരമായ സ്ഥിതിവിശേഷമാണുള്ളത്. ഇത് പരിഹരിക്കാൻ അമേരിക്ക ഇടപെടുമെന്നും ട്രംപ് പറഞ്ഞു

യുദ്ധസമാനമായ സാഹചര്യം അവസാനിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. 40 സൈനികരെ നഷ്ടപ്പെട്ട ഇന്ത്യയുടെ വികാരത്തെ അമേരിക്ക മാനിക്കുന്നതായും ട്രംപ് പറഞ്ഞു. എന്നാൽ ഈ സാഹചര്യം അവസാനിച്ചു കാണാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ഇരു രാജ്യങ്ങളുമായി യു എസ് ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *