പുൽവാമ ഭീകരാക്രമണം: പാക് സർക്കാരിന് പങ്കില്ലെന്ന് മുഷറഫ്; ജയ്‌ഷെ മുഹമ്മദിനെ നിരോധിക്കണം

  • 7
    Shares

പുൽവാമയിൽ ഭീകരാക്രമണം നടത്തിയതിൽ പാക് സർക്കാരിന് പങ്കില്ലെന്ന് മുൻ പ്രസിഡന്റ് പർവേസ് മുഷറഫ്. ജയ്‌ഷെ മുഹമ്മദാണ് ഭീകരാക്രമണം നടത്തിയത്. ഇതിന് പാക് സർക്കാരിനെ കുറ്റപ്പെടുത്തരുത്. ആക്രമണത്തെ അപലപിക്കുന്നതായും മുഷറഫ് പറഞ്ഞു

മൗലാനയും ജയ്‌ഷെ മുഹമ്മദുമാണ് ഭീകരാക്രമണം നടത്തിയത്. തെളിവുകൾ കണ്ടെത്തുന്നതിനായി സംയുക്ത അന്വേഷണം നടത്തണം. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ നിരോധിക്കണമെന്നും മുഷറഫ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *