പുൽവാമ ഭീകരാക്രമണത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി അപലപിച്ചു; ചൈനക്ക് തിരിച്ചടി

  • 23
    Shares

പുൽവാമ ഭീകരാക്രമമത്തിൽ 40 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാസമിതി. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജയ്‌ഷെ മുഹമ്മദിന്റേത് നിന്ദ്യവും ഭീരുത്വപരവുമായ പ്രവൃത്തിയാണെന്ന് രക്ഷാസമിതി വിമർശിച്ചു. മസൂദ് അസറിനെ ആഗോള ഭീകരരുടെ പട്ടികയിൽ പെടുത്താനുള്ള ശ്രമങ്ങളെ ചെറുക്കുന്ന ചൈനക്ക് തിരിച്ചടിയാണ് രക്ഷാസമിതിയുടെ നീക്കം

ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ രക്ഷാ സമിതി അപലപിപ്പിക്കുന്നു. ജയ്‌ഷെ മുഹമ്മദ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്നും സമിതി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *