പാക്കിസ്ഥാനിലെ ക്വറ്റയിൽ സ്‌ഫോടനം; 16 പേർ കൊല്ലപ്പെട്ടു

Loading...
  • 8
    Shares

പാക്കിസ്ഥാനിലെ ക്വറ്റയിൽ ഹസർഗഞ്ച് പച്ചക്കറി മാർക്കറ്റിലുണ്ടായ സ്‌ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ 7 പേർ ഹസ്‌റ സമുദായത്തിൽ നിന്നുള്ളവരാണ്. മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം

സ്‌ഫോടനത്തിൽ നിരവധി കെട്ടിടങ്ങൾക്കും തകർച്ച സംഭവിച്ചിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. സ്‌ഫോടനത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അപലപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *