റഫാൽ കരാറിൽ വിശദമായ അന്വേഷണം വേണം; ഫ്രാൻസിലും പരാതി

  • 12
    Shares

റഫാൽ കരാറിൽ വിശദമായ അന്വേഷണമാവശ്യപ്പെട്ട് ഫ്രഞ്ച് ഫിനാൻഷ്യൽ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസിന് പരാതി. സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ പ്രവർത്തിക്കുന്ന എൻജിഒ ആയ ഷെർപയാണ് പരാതി നൽകിയത്. ദസ്സോ നടത്തിയ 36 റഫാൽ വിമാനങ്ങളുടെ കരാറിനെ കുറിച്ചുള്ള വിശദ വിവരങ്ങളും അനിൽ അംബാനിയുടെ കമ്പനിയെ ഇടനിലക്കാരനാക്കിയ തീരുമാനത്തെ കുറിച്ചും വ്യക്തത ആവശ്യപ്പെട്ടാണ് പരാതി

അഴിമതി നടത്തിയതിനുള്ള സാധ്യത, സ്വാധീനത്തിന് വഴി കച്ചവടം നടത്തുക തുടങ്ങിയ ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഷെർപ പ്രതികരിച്ചു. അർഹതപ്പെടാത്തവർക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *