റനിൽ വിക്രമസിംഗ ശ്രീലങ്കയിൽ പ്രധാനമന്ത്രിയായി അധികാരമേറ്റു

  • 6
    Shares

ശ്രീലങ്കയിൽ പ്രധാനമന്ത്രിയായി യൂനൈറ്റഡ് നാഷണൽ നേതാവ് റനിൽ വിക്രമസിംഗെ വീണ്ടും അധികാരമേറ്റു. പ്രസിഡന്റ് മൈത്രിപാല സിരിസേന വിക്രമസിംഗെക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

കഴിഞ്ഞ ഒക്ടോബർ 26ന് സിരിസേന വിക്രമസിംഗയെ പുറത്താക്കിയിരുന്നു. തുടർന്ന് രജകപക്‌സയെ പ്രധാനമന്ത്രിയാക്കി. ഇതോടെ ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തു. കോടതി ഇടപെട്ടതോടെ രജപക്‌സെ രാജി സമർപ്പിക്കുകയായിരുന്നു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *