ഒരു ഭാഗത്ത് നിന്ന് ശ്രീലങ്കയും തുടങ്ങി: ലോകത്തിലെ ആദ്യത്തെ പൈലറ്റ് രാവണൻ, തെളിയിക്കുമെന്ന് ലങ്കൻ സർക്കാർ

രാമായണം ഇതിഹാസത്തിലെ കഥാപാത്രമായ രാവണനാണ് ലോകത്തിലെ ആദ്യത്തെ വൈമാനികനെന്ന് ശ്രീലങ്കൻ സർക്കാർ. രാമയണം വെറും പുരാണ കഥയല്ലെന്നും യാഥാർഥ്യമാണെന്നും വ്യോമയാന അതോറിറ്റി വൈസ് ചെയർമാൻ ശശി ദണദുംഗെ പറയുന്നു.

5000 വർഷങ്ങൾക്ക് മുമ്പ് രാവണൻ നടത്തിയ പറക്കലിനെ കുറിക്കും പറക്കൽ രീതിയെ കുറിച്ചും പഠനം നടത്താനാണ് അധികൃതരുടെ തീരുമാനം. ആദ്യത്തെ വൈമാനികൻ രാവണനാണെന്ന് അഞ്ച് വർഷത്തിനുള്ളിൽ തെളിയിച്ചിരിക്കുമെന്നും ശശി പറയന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *