റോഹിംഗ്യകൾക്കെതിരായ സൈന്യത്തിന്റെ നരവേട്ട റിപ്പോർട്ട് ചെയ്ത റോയിട്ടേഴ്‌സ് റിപ്പോർട്ടർമാർക്ക് ഏഴ് വർഷം തടവ്

Loading...
  • 6
    Shares

മ്യാൻമാറിൽ പട്ടാളത്തിന്റെ റോഹിംഗ്യൻ നരവേട്ടയെ കുറിച്ച് വാർത്ത നൽകിയ റോയിട്ടേഴ്‌സിന്റെ രണ്ട് റിപ്പോർട്ടർമാർക്ക് ഏഴ് വർഷത്തെ ജയിൽ ശിക്ഷ. ദേശീയ സുരക്ഷക്ക് കോട്ടം തട്ടുന്ന രീതിയിൽ രഹസ്യവിവരങ്ങൾ ചോർത്തിയെന്നാണ് ഇവർക്കെതിരായ കേസ്

റാഖിനിൽ പട്ടാളം പത്ത് റോഹിംഗ്യൻ വംശജരെ വധിച്ചതിനെ കുറിച്ചും സുരക്ഷാ സേന റോഹിംഗ്യൻ വംശജർക്കെതിരെ നടത്തുന്ന അതിക്രമങ്ങളെപ്പറ്റിയും റിപ്പോർട്ട് ചെയ്യുന്നതിനിടെ 2017ഡിസംബറിലാണ് റിപ്പോർട്ടർമാരായ വാ ലോണും ക്യോ സോവയും അറസ്റ്റിലാകുന്നത്.

ഒഫിഷ്യൽ സീക്രട്ട് നിയമം ലംഘിച്ചതായി യാങ്കൂൺ കോടതി നിരീക്ഷിക്കുകയായിരുന്നു. തുടർന്നാണ് ഏഴ് വർഷത്തെ ശിക്ഷ വിധിച്ചത്. ഇവരെ വിട്ടയക്കണമെന്ന് യു എന്നും യൂറോപ്യൻ യൂനിയനും ആവശ്യപ്പെട്ടിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *