മോസ്‌കോയിൽ വിമാനം തീപിടിച്ചു; 41 പേർ മരിച്ചു

റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ വിമാനത്തിന് തീപിടിച്ച് 41 പേർ മരിച്ചു. 78 യാത്രക്കാരുമായി മുർമാനക നഗരത്തിലേക്ക് പുറപ്പെട്ട സുഖോയ് സൂപ്പർ ജെറ്റ് 100 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

സിഗ്നൽ തകരാറിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയെങ്കിലും തീ പിടിക്കുകയായിരുന്നു. 78 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *