വിമാനത്തിൽ പൂർണനഗ്നനായി യാത്ര ചെയ്യാൻ യുവാവിന്റെ ശ്രമം; സുഖകരമായ യാത്ര ലഭിക്കുമെന്ന് വിശദീകരണം

  • 11
    Shares

വിമാനത്തിൽ പൂർണ നഗ്നനായി യാത്ര ചെയ്യാനുള്ള യുവാവിന്റെ ശ്രമം. റഷ്യയിലെ ദോമോദേദേവോ വിമാനത്താവളത്തിലാണ് സംഭവം. വസ്ത്രമില്ലാതെ യാത്ര ചെയ്യുന്നത് കൂടുതൽ സുഖകരമാണെന്നായിരുന്നു യുവാവിന്റെ അവകാശവാദം. കൂടാതെ യാത്രയിൽ ശരീരം ചലിക്കുമ്പോൾ വസ്ത്രം എയ്‌റോ ഡൈനാമിക്‌സിനെ നശിപ്പിക്കുമെന്നും യുവാവ് പറഞ്ഞു

എന്നാൽ സുരക്ഷാ ജീവനക്കാർ യുവാവിനെ തടയുകയായിരുന്നു. തുടർന്ന് ഇയാളെ പോലീസിന് കൈമാറി. യുവാവിന്റെ പരാക്രമത്തെ തുടർന്ന് വിമാനം 15 മിനിറ്റ് വൈകുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *