നിലത്ത് കിടന്നുറങ്ങുന്ന ചിത്രം പുറത്തായി; ആറ് ജീവനക്കാരെ വിമാനക്കമ്പനി പിരിച്ചുവിട്ടു

  • 112
    Shares

പൊതുജനമധ്യത്തിൽ കമ്പനിയുടെ പേര് ചീത്തയാക്കിയെന്നാരോപിച്ച് ആറ് ജീവനക്കാരെ റയാൻ എയർ വിമാനക്കമ്പനി പിരിച്ചുവിട്ടു. വിമാനത്താവളത്തിൽ നിലത്ത് കിടന്നുറങ്ങുന്ന ആറ് പേരുടെ ചിത്രം പുറത്തുവന്നതിനെ തുടർന്നാണിത്. യൂറോപ്പിലെ പ്രമുഖ വിമാന കമ്പനിയാണ് റയാൻ എയര്

ഒക്ടോബർ 14ന് പോർച്ചുഗീസിലേക്കുള്ള വിമാനം വഴി തിരിച്ചുവിട്ടതിനെ തുടർന്ന് യാത്ര മുടങ്ങിയ ജീവനക്കാർക്ക് മലാഗ വിമാനത്താവളത്തിൽ മണിക്കൂറുകളോളം തങ്ങേണ്ടി വന്നിരുന്നു. വേണ്ട സൗകര്യങ്ങൾ ലഭിക്കാത്തതിനാൽ ഇവർ രാത്രി വെറും നിലത്ത് കിടന്നുറങ്ങുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് കമ്പനിയുടെ നടപടി.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *