ലണ്ടൻ യൂനിവേഴ്‌സിറ്റിൽ ബിരുദം പൂർത്തിയാക്കി സാറാ തെൻഡുൽക്കർ

  • 96
    Shares

സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കർ ലണ്ടൻ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം പൂർത്തിയാക്കി. മെഡിസിനാണ് സാറയുടെ ബിരുദ വിഷയം. ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായി സച്ചിനും ഭാര്യ അഞ്ജലിയും ലണ്ടനിൽ എത്തിയിരുന്നു.

ഇൻസ്റ്റഗ്രാമിൽ സാറ ഇതിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഞാൻ ചെയ്തത് എന്താണെന്ന് കണ്ടോ എന്നാണ് ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്‌

https://www.instagram.com/p/BnZMH55HUOE/

https://www.instagram.com/p/BnZNX5dgP7Z/

https://www.instagram.com/p/BnaXEP6lYec/



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *