ബാലപീഡനം: കർദിനാളിനെ വൈദിക പദവിയിൽനിന്ന് ഒഴിവാക്കി പോപ് ഫ്രാൻസിസ്

Loading...
  • 14
    Shares

്അൻപത് വർഷങ്ങൾക്ക് മുമ്പ് കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മുൻ കർദിനാളിന്റെ തിരുവസ്ത്രം വത്തിക്കാൻ തിരിച്ചുവാങ്ങി. കേസിൽ കർദിനാൾ തിയോഡാർ മക്കാരിക് കുറ്റക്കാരനാണെന്ന് വത്തിക്കാൻ കോടതി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹത്തെ വൈദികപദവിയിൽ നിന്ന് ഒഴിവാക്കി കൊണ്ടുള്ള പോപ്പിന്റെസ്ഥിരീകരണം.

കത്തോലിക്ക സഭയിൽ നിന്നും പുറത്താക്കപ്പെടുന്ന ഏറ്റവും മുതിർന്ന ബിഷപ്പുമാരിൽ ഒരാളാണ് തിയോഡോർ മാക്കെറിക്. 1970ൽ മാർക്കറിക് തന്നെ പീഡിപ്പിച്ചെന്ന് ഒരാൾ വെളിപ്പെടുത്തിയതിനെ തുടർന്നാണ് 2017ൽ വത്തിക്കാൻ അന്വേഷണത്തിന് ഉത്തരവിട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *