വെല്ലുവിളിക്കുന്നത് നല്ലതല്ല, തിരിച്ചടിക്കുമെന്ന് പാക് വിദേശകാര്യമന്ത്രിയുടെ വെല്ലുവിളി

  • 88
    Shares

അതിർത്തിക്കപ്പുറത്ത് പാക് മണ്ണിലെ ഭീകരവാദികളുടെ കേന്ദ്രങ്ങൾ ഇന്ത്യൻ വ്യോമസേന തകർത്തതിന് പിന്നാലെ വെല്ലുവിളിയുമായി പാക്കിസ്ഥാൻ. ഇന്ത്യക്ക് വേണ്ട സമയത്ത് തിരിച്ചടി നൽകുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. പാക്കിസ്ഥാനെ വെല്ലുവിളിക്കുന്നത് നല്ലതല്ല, തിരിച്ചടിക്കാൻ പാക്കിസ്ഥാന് അവകാശമുണ്ട്

എന്ത് ആക്രമണമുണ്ടായാലും തിരിച്ചടിക്കാൻ പാക് സൈന്യം സർവസർജ്ജമാണെന്ന് ഖുറേഷി പറയുന്നു. ഇന്ത്യ ഉത്തരാവദിത്വത്തോടെ പെരുമാറണമെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *