ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലേക്ക്

  • 24
    Shares

ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്. ഹസീനയുടെ അവാമി ലീഗ് നയിക്കുന്ന മുന്നണിക്ക് 287 സീറ്റുകൾ ലഭിച്ചു. ഇതോടെ മൂന്നാം തവണയും ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി

ഭരണം തിരിച്ചുപിടിക്കുന്നതിന് വേണ്ടി ഖാലിദ സിയയും ഷെയ്ഖ് ഹസീനയും തമ്മിലാണ് പോരാട്ടം നടന്നത്. നിലവിൽ ജയിലിൽ കഴിയുന്ന ഖാലിദ അഴികൾക്കുള്ളിൽ നിന്നാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞതും പ്രചാരണം നയിച്ചതും.

തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതായി പ്രതിപക്ഷം ആരോപിച്ചു. പരക്കെയുണ്ടായ അക്രമസംഭവങ്ങളിൽ 17 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാക്കൾക്കെതിരെയും അക്രമം വ്യാപകമായിരുന്നു. പ്രതിപക്ഷത്തിന്റെ 28 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിന് മുമ്പ് പിൻമാറിയത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *