ഷെറിൻ മാത്യൂസിന്റെ കൊലപാതകം: വളർത്തച്ഛൻ വെസ്ലി മാത്യൂസിന് ജീവപര്യന്തം തടവ്

Loading...

മൂന്ന് വയസ്സുകാരി ഷെറിൻ മാത്യുസിന്റെ കൊലപാതകത്തിൽ വളർത്തച്ഛൻ വെസ്ലി മാത്യൂസിന് ജീവപര്യന്തം തടവ്. അമേരിക്കൻ കോടതിയുടേതാണ് ശിക്ഷ. എറണാകുളം സ്വദേശിയാണ് വെസ്ലി മാത്യൂസ്.

2017 ഒക്ടോബർ 7നാണ് ഷെറിൻ കൊല്ലപ്പെട്ടത്. ബീഹാറിൽ നിന്നാണ് ഷെറിനെ വെസ്ലിയും ഭാര്യയും ചേർന്ന് ദത്തെടുത്തത്. കുട്ടിയുടെ മരണം ലോകവ്യാപകമായി വൻ പ്രാധാന്യം നേടിയിരുന്നു

റിച്ചാർഡ്‌സണിലെ വീട്ടിൽ നിന്നും ഷെറിനെ കാണാതായി എന്നാണ് വെസ്ലിയും ഭാര്യയും പറഞ്ഞിരുന്നത്. പിന്നീട് വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെസ്സിയുടെ ഭാര്യ സിനിയെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *