ഐക്യരാഷ്ട്രസഭക്ക് സമ്മാനമായി ഇന്ത്യയുടെ സോളാർ പാർക്ക്; ഉദ്ഘാടനം മോദി നിർവഹിക്കും

ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഇന്ത്യ നിർമിച്ചു നൽകുന്ന സൗരോർജ പാർക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഗാന്ധി സോളാർ പാർക്ക് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. 50 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്നതാണ് സോളാർ പാർക്ക്

ന്യൂയോർക്കിലെ യു എൻ ഹെഡ് ഓഫീസിന്റെ മേൽക്കൂരയിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. 193 യു എൻ അംഗ രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് 193 സോളാർ പാനലുകളാണുള്ളത്. ഒരു മില്യൺ ഡോളറാണ് ഇതിന്റെ ചെലവ്.

സെപ്റ്റംബർ 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *