ശ്രീലങ്കൻ സ്‌ഫോടനപരമ്പര: രണ്ട് ഭീകര സംഘടനകളെ രാജ്യത്ത് നിരോധിച്ചു

Loading...

ശ്രീലങ്കയിൽ 259 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് രണ്ട് ഭീകര സംഘടനകളെ നിരോധിച്ചു. നാഷണൽ തൗഹീദ് ജമാഅത്ത്, ജമാഅത്തെ മില്ലത്ത് ഇബ്രാഹിം എന്നീ സംഘടനകളെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന നിരോധിച്ചത്.

സംഘടനകളുടെ വസ്തുവകകൾ കണ്ടുകെട്ടാനും പ്രസിഡന്റ് ഉത്തരവിട്ടു. ആക്രമണവുമായി ബന്ധപ്പെട്ട് നൂറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ സിറിയ, ഈജിപ്ത് പൗരൻമാരുമുണ്ട്. ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സഹ്രാൻ ഹാഷിമാണ് തൗഹീദ് ജമാഅത്തിന്റെ സ്ഥാപകൻ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *