ശ്രീലങ്കയിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ, പിന്നാലെ സ്‌ഫോടനവും; 15 പേർ കൊല്ലപ്പെട്ടു

Loading...

ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ 259 പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടന പരമ്പരകളിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവർക്കായുള്ള തെരച്ചിലിനിടെ സൈന്യവും തീവ്രവാദികളും തമ്മിൽ രൂക്ഷ ഏറ്റുമുട്ടൽ. അമ്പാര ജില്ലയിലെ സെയ്ന്തമരുത് എന്ന സ്ഥലത്ത് വെച്ചാണ് ഏറ്റുമുട്ടൽ നടന്നത്. ആറ് കുട്ടികൾ അടക്കം 15 പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം റെയ്ഡ് നടത്തുന്നതിനിടെ ഒരു കൂട്ടം ആളുകൾ നിറയൊഴിക്കുകയായിരുന്നു. ഇതിന് പിന്നാലെ സ്‌ഫോടനങ്ങളുമുണ്ടായി. ചാവേറുകൾ പൊട്ടിത്തെറിച്ചതാണെന്നാണ് കരുതുന്നത്. ഏറ്റുമുട്ടലിനൊടുവിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങളും സൈന്യം കണ്ടെടുത്തു.

സ്‌ഫോടക വസ്തുക്കൾ, ചാവേർ കിറ്റുകൾ, ഐ എസ് പതാക, യൂനിഫോം തുടങ്ങിയവ ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്നും കണ്ടെത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *