ഭീതിയൊഴിയാതെ ശ്രീലങ്ക; കൊളംബോയിൽ വീണ്ടും സ്‌ഫോടനം

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ വീണ്ടും സ്‌ഫോടനം. കൊളംബോയുടെ പ്രാന്തപ്രദേശമായ പുഗാഡയിൽ കോടതിക്ക് സമീപത്താണ് സ്‌ഫോടനം നടന്നത്. സ്ഥലത്തെ മാലിന്യകൂമ്പാരത്തിൽ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. ആർക്കും പരുക്ക് പറ്റിയിട്ടില്ലെന്ന് പോലീസ് അറിയിക്കുന്നു

ഈസ്റ്റർ ദിനത്തിൽ കൊളംബോയിൽ നടന്ന സ്‌ഫോടന പരമ്പരകളിൽ 359 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഭീതി മാറും മുമ്പേയാണ് രാജ്യത്ത് തുടർ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *