കടുത്ത നടപടികളുമായി ശ്രീലങ്ക: 200 മുസ്ലിം പണ്ഡിതരടക്കം 600 പേരെ നാടുകടത്തി

ഈസ്റ്റർ ദിനത്തിൽ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരക്ക് പിന്നാലെ കടുത്ത നടപടികളുമായി ശ്രീലങ്കൻ സർക്കാർ 200 മുസ്ലിം പണ്ഡിതരെ നാടുകടത്തി. 400 വിദേശ പൗരൻമാരെയും നാടു കടത്തിയിട്ടുണ്ട്.

സ്‌ഫോടനത്തിന് പിന്നിൽ രാജ്യത്ത് തന്നെ പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനകളാണെന്ന് സർക്കാർ കണ്ടെത്തിയിരുന്നു. തുടർന്നാണ് വിസാ കാലാവധി കഴിഞ്ഞിട്ടും നാട്ടിൽ കഴിഞ്ഞവരെ പുറത്താക്കിയത്. ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് നാടുകടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *