ശ്രീലങ്കൻ സ്‌ഫോടന പരമ്പര: സ്ത്രീകളടക്കം ആറ് ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ടു

ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ 253 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരകൾക്ക് പിന്നിൽ പ്രവർത്തിച്ചുവെനന്ന് സംശയിക്കുന്ന ആറ് പേരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. മൂന്ന് സ്ത്രീകളടക്കമുള്ള ആറ് പേരുടെ ചിത്രങ്ങളാണ് ശ്രീലങ്കൻ സർക്കാർ പുറത്തുവിട്ടത്

ഇവരെ കുറിച്ച് അറിയുന്നവർ പോലീസിനെ വിവരം അറിയിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. സ്‌ഫോടന പരമ്പരകളിൽ 253 പേർ കൊല്ലപ്പെട്ടുവെന്നാണ് ഏറ്റവുമൊടുവിലായി സർക്കാർ അറിയിച്ചത്. കണക്കെടുപ്പിൽ തെറ്റുകൾ സംഭവിച്ചതിനാൽ നേരത്തെ 359 പേർ മരിച്ചതായാണ് കണക്കാക്കിയിരുന്നത്.

ഇതുവരെ 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *