ശ്രീലങ്കയിൽ മഹിന്ദ രജപക്‌സക്കെതിരായ അവിശ്വാസ പ്രമേയം പാസായി

  • 7
    Shares

ശ്രീലങ്കയിൽ മഹീന്ദ രജപക്‌സെ സർക്കാരിനെതിരായ അവിശ്വാസ പ്രമേയം പാസായി. പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് അവിശ്വാസ പ്രമേയം പാസായത്.

റനിൽ വിക്രമസിംഗയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് സിരിസേന പുറത്താക്കുകയും രജപക്‌സെയെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുകയുമായിരുന്നു. പക്ഷേ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിച്ചിരുന്നില്ല. 225 അംഗങ്ങളുള്ള പാർലമെന്റിൽ ഭൂരിപക്ഷം പേരും രജപക്‌സെക്കെതിരായി വോട്ട് ചെയ്തതായി സ്പീക്കർ അറിയിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *